2025 ലെ ഭിന്നശേഷിക്കാരുടെ ചാമ്പ്യൻസ് ട്രോഫി ട്വൻറി-20 ക്രിക്കറ്റ് കിരീടം നേടിയത് ?Aഇംഗ്ലണ്ട്Bഇന്ത്യCശ്രീലങ്കDപാക്കിസ്ഥാൻAnswer: B. ഇന്ത്യRead Explanation:• ടൂർണമെൻറിൽ റണ്ണറപ്പായത് - ഇംഗ്ലണ്ട് • മത്സരങ്ങൾക്ക് വേദിയായത് - ശ്രീലങ്കOpen explanation in App