Question:

2024 ലെ ഫോർമുല 1 ബ്രസീലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cചാൾസ് ലെക്ലാർക്ക്

Dകാർലോസ് സെയിൻസ്

Answer:

A. മാക്‌സ് വേർസ്റ്റപ്പൻ

Explanation:

• റെഡ്ബുൾ-ഹോണ്ട കമ്പനിയുടെ ഡ്രൈവറാണ് മാക്‌സ് വേർസ്റ്റപ്പൻ • രണ്ടാമത് - എസ്റ്റെബാൻ ഒകോൺ (കാർ കമ്പനി - ആൽപൈൻ റെനോ) • മൂന്നാമത് - പിയറി ഗാസ്ലി (കാർ കമ്പനി - ആൽപൈൻ റെനോ) • മത്സരങ്ങൾ നടക്കുന്നത് - ഓട്ടോഡ്രോം ജോസ് കാർലോസ് പേസ്, സാവോ പോളോ


Related Questions:

2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Peace, Prosperity and Progress എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?

പ്രഥമ ഹോക്കി ലോകകപ്പിന് വേദിയായ നഗരം ?

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?