App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ഫോർമുല 1 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cജോർജ്ജ് റസൽ

Dലൂയി ഹാമിൽട്ടൺ

Answer:

D. ലൂയി ഹാമിൽട്ടൺ

Read Explanation:

• മെഴ്‌സിഡസ് ടീമിൻ്റെ ഡ്രൈവറാണ് ലൂയി ഹാമിൽട്ടൺ • രണ്ടാം സ്ഥാനം - മാക്‌സ് വേർസ്റ്റപ്പൻ (ടീം -റെഡ്ബുൾ) • മൂന്നാം സ്ഥാനം - ലാൻഡോ നോറിസ് (ടീം - മക്‌ലറൻ)


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 ലെ സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്കാരം നേടിയ താരം ആരാണ് ?

ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

അന്താരാഷ്ട്ര ട്വൻറ്റി - 20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയെന്ന റൊക്കോഡ് നേടിയ ബൗളിംഗ് സഖ്യം ഏതാണ് ?