Question:

2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലാൻഡോ നോറിസ്

Cഓസ്‌കാർ പിയാസ്ട്രിസ്

Dജോർജ്ജ് റസൽ

Answer:

A. മാക്‌സ് വേർസ്റ്റപ്പൻ

Explanation:

• റെഡ്ബുൾ-ഹോണ്ട കമ്പനിയുടെ ഡ്രൈവറാണ് മാക്സ് വേർസ്റ്റപ്പൻ • രണ്ടാം സ്ഥാനം - ചാൾസ് ലെക്ലാർക്ക് (കാർ കമ്പനി - ഫെരാരി) • മൂന്നാം സ്ഥാനം - ഓസ്‌കാർ പിയാസ്ട്രിസ് (കാർ കമ്പനി - മക്ലെരാൻ മെഴ്‌സിഡസ്) • മത്സരവേദി - ലൂസെയിൽ ഇൻെറർനാഷണൽ സർക്യൂട്ട്, ഖത്തർ


Related Questions:

കോൺകാഫ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?

ഇന്റർനാഷൻ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ് 2022 ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ആരെയാണ് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?