App Logo

No.1 PSC Learning App

1M+ Downloads

2020ലെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരം നേടിയത്?

Aകെ.ഓമനക്കുട്ടി

Bഅഭിലാഷ് വെങ്കടാചലം

Cഡോ. ദീപ്ന

Dഉമയാൾപുരം ശിവരാമൻ

Answer:

B. അഭിലാഷ് വെങ്കടാചലം

Read Explanation:

സാംസ്കാരിക വകുപ്പ് എല്ലാ വർഷവും നൽകുന്ന പുരസ്കാരമാണിത്.


Related Questions:

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?

സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?

2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?