Question:

2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

Aഇന്ത്യ

Bന്യൂസിലൻഡ്

Cഇംഗ്ലണ്ട്

Dഓസ്ട്രേലിയ

Answer:

C. ഇംഗ്ലണ്ട്

Explanation:

ന്യൂസിലൻഡിനെ തോൽപ്പിച്ചു കൊണ്ടാണ് ഇംഗ്ലണ്ട് 2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്. വെയിൽസ്‌സിലും ഇംഗ്ലണ്ടിലുമായി നടന്ന ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇന്ത്യയുടെ രോഹിത് ശർമ്മയാണ് (5 സെഞ്ചുറികൾ). കൂടുതൽ വിക്കറ്റ് നേടിയത് ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക് (27 വിക്കറ്റ്). 2023-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ഇന്ത്യയാണ്. ഇത് നാലാം തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാൻ പോവുന്നത്.


Related Questions:

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

2021-ൽ വൈറ്റ്ഹൗസിന്റെ സീനിയർ അഡ്വൈസറായി നിയമിതയായ ഇന്ത്യൻ വംശജ ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?