Question:

എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?

Aപ്രജ്‌നേഷ് ഗുണേശ്വരൻ

Bഅലക്‌സാണ്ടർ സ്വരേവ്

Cരാംകുമാർ രാമനാഥൻ

Dസുമിത് നാഗല്‍

Answer:

C. രാംകുമാർ രാമനാഥൻ


Related Questions:

2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?

2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ?

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?