2023 ൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയത് ആര് ?
Aകേരളം
Bതമിഴ്‌നാട്
Cഉത്തർപ്രദേശ്
Dഹരിയാന
Answer:
D. ഹരിയാന
Read Explanation:
• ഹരിയാന നേടിയ ആകെ മെഡലുകൾ - 105 മെഡലുകൾ
• രണ്ടാം സ്ഥാനം നേടിയത് - ഉത്തർപ്രദേശ് (ആകെ മെഡലുകൾ - 62 )
• മൂന്നാം സ്ഥാനം - തമിഴ്നാട് (ആകെ മെഡലുകൾ - 42 )
• കേരളത്തിൻറെ സ്ഥാനം - 17