2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ആര് ?Aമഹാരാഷ്ട്രBസർവീസസ്CഹരിയാനDകേരളംAnswer: A. മഹാരാഷ്ട്രRead Explanation:• മഹാരാഷ്ട്രയുടെ മെഡൽ നേട്ടം - 80 സ്വർണം 69 വെള്ളി 79 വെങ്കലം • രണ്ടാം സ്ഥാനം നേടിയത് - സർവീസ് • മൂന്നാം സ്ഥാനം - ഹരിയാനOpen explanation in App