Question:

ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2019 - ടൂർണമെന്റിൽ കിരീടം നേടിയതാര് ?

Aവിശ്വനാഥൻ ആനന്ദ്

Bറിച്ചാർഡ് റാപ്പോർട്ട്

Cവ്ലാഡിമിർ ക്രാംനിക്

Dമാഗ്നസ് കാൾസൺ

Answer:

D. മാഗ്നസ് കാൾസൺ


Related Questions:

പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?

2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയത് ?

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് ?