Question:

2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

Aപി.വി.സിന്ധു

Bവിരാട് കോഹ്ലി

Cമാനുവൽ ഫ്രഡറിക്

Dമൻദീപ് സിംഗ്

Answer:

C. മാനുവൽ ഫ്രഡറിക്

Explanation:

ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമാണ് മാനുവൽ ഫ്രഡറിക്ക്.


Related Questions:

2025-ലെ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യാതിഥി ആര് ?

ബംഗ്ലാദേശിൽ എവിടെയാണ് ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്നത് ?

പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന ലേലപ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോർട്ടൽ ?

2025 ഫെബ്രുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ നാടോടി ഗായിക ആര് ?

2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?