മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ (റെഗുലർ) പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
Aസുഭാഷ് റാണ
Bദിപാലി ദേശ്‌പാണ്ഡെ
Cസന്ദീപ് സാംഗ്വാൻ
Dഇവരെല്ലാവരും
Answer:
D. ഇവരെല്ലാവരും
Read Explanation:
• പാരാ ഷൂട്ടിങ് പരിശീലകനാണ് സുഭാഷ് റാണ
• ഷൂട്ടിങ് പരിശീലകയാണ് ദിപാലി ദേശ്‌പാണ്ഡെ
• ഹോക്കി പരിശീലകനാണ് സന്ദീപ് സാംഗ്വാൻ
• പുരസ്‌കാര തുക - 10 ലക്ഷം രൂപ
• മികച്ച കായിക പരിശീലകർക്ക് നൽകുന്നതാണ് ദ്രോണാചാര്യ പുരസ്‌കാരം
• 2024 ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മലയാളി - എസ് മുരളീധരൻ (ബാഡ്മിൻറൺ)
• 2024 ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഫുട്‍ബോൾ കോച്ച് - അർമാൻഡോ ആഗ്നെലോ കൊളോസോ