Question:

2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?

Aഇന്ത്യ റെഡ്

Bഇന്ത്യ ബ്ലൂ

Cഇന്ത്യ ഗ്രീൻ

Dഇന്ത്യ യെല്ലോ

Answer:

A. ഇന്ത്യ റെഡ്

Explanation:

ഇന്ത്യൻ ഗ്രീനിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ റെഡ് കിരീടം നേടിയത്. ബെംഗളുരുവിലാണ് ദുലീപ് ട്രോഫിയുടെ ഫൈനൽ നടന്നത്.


Related Questions:

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?

'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം?

വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?