Question:

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?

Aനോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC

Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Cഈസ്റ്റ് ബംഗാൾ FC

Dബംഗളുരു FC

Answer:

A. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC

Explanation:

• നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC യുടെ ആദ്യ ഡ്യുറൻറ് കപ്പ് കിരീടനേട്ടം • റണ്ണറപ്പ് - മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് • 2023 ൽ കിരീടം നേടിയ ടീം - മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്


Related Questions:

2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?

2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കു കിട്ടിയ മെഡലുകളുടെ എണ്ണം എത്ര?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?