Question:
2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?
Aമാനസ വാരണാസി
Bനന്ദിനി ഗുപ്‌ത
Cരേഖാ പാണ്ഡെ
Dനികിത പൊർവാൾ
Answer:
D. നികിത പൊർവാൾ
Explanation:
• മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയാണ് നികിത പൊർവാൾ • ഫസ്റ്റ് റണ്ണറപ്പ് - രേഖാ പാണ്ഡെ (ദാദ്ര-നാഗാർഹവേലി) • സെക്കൻഡ് റണ്ണറപ്പ് - ആയുഷി ധോലാകിയ (ഗുജറാത്ത്) • 73-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നികിത പൊർവാൾ ആണ് • 2023 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് ജേതാവ് - നന്ദിനി ഗുപ്‌ത