Question:

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ?

Aകൊല്ലം സെയ്‌ലേഴ്‌സ്

Bആലപ്പി റിപ്പിൾസ്

Cകാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

Dട്രിവാൻഡ്രം റോയൽസ്

Answer:

A. കൊല്ലം സെയ്‌ലേഴ്‌സ്

Explanation:

• റണ്ണറപ്പ് ആയത് - കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് • കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ - സച്ചിൻ ബേബി • മത്സരങ്ങൾ നടത്തുന്നത് - കേരള ക്രിക്കറ്റ് അസോസിയേഷൻ


Related Questions:

ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?

69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?

കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?

2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?

കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?