Question:

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?

Aകാലിക്കറ്റ് ഹീറോസ്

Bകൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

Cചെന്നൈ സ്പാർട്ടൻസ്

Dഅഹമ്മദാബാദ് ഡിഫെൻഡേർസ്

Answer:

C. ചെന്നൈ സ്പാർട്ടൻസ്


Related Questions:

എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?

W T A ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?

2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?

Rangaswamy Cup is related to