Question:

2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 കിരീടം നേടിയത് ?

Aബംഗ്ലാദേശ്

Bഇന്ത്യ

Cപാക്കിസ്ഥാൻ

Dശ്രീലങ്ക

Answer:

B. ഇന്ത്യ

Explanation:

• റണ്ണറപ്പ് - ബംഗ്ലാദേശ് • ടൂർണമെൻറിലെ താരം - ഗോങ്കടി തൃഷ (ഇന്ത്യ) • ഏറ്റവും കൂടുതൽ റൺസ് നേടിയത് - ഗോങ്കടി തൃഷ • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് - ആയുഷി ശുക്ല • മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ


Related Questions:

2024 - ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?

2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?

പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?