Question:

ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?

Aശൂരനാട് കുഞ്ഞന്‍പിള്ള

Bപാലാ നാരായണന്‍ നായര്‍

Cസുഗതകുമാരി

Dലളിതാംബിക അന്തര്‍ജ്ജനം

Answer:

B. പാലാ നാരായണന്‍ നായര്‍


Related Questions:

2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?

കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -

2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?