ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?Aനവീൻ ദാഗർBമിയുറ റ്യുജിCഅവിനാശ് സാബ്‌ലെDര്യോമാ അഓകിAnswer: C. അവിനാശ് സാബ്‌ലെ Read Explanation: • 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ പുരുഷതാരം ആണ് അവിനാശ് സാബ്‌ലെRead more in App