Question:

2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ സ്വർണ്ണം നേടിയത് ആര് ?

Aപ്രണവ് സൂർമ

Bധരംബീർ നൈൻ

Cഅമിത് കുമാർ

Dനിതേഷ് കുമാർ

Answer:

B. ധരംബീർ നൈൻ

Explanation:

• പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് - പ്രണവ് സൂർമ (ഇന്ത്യ) • വെങ്കലം നേടിയത് - സെൽജ്കോ ദിമിത്രിജെവിക് (സെർബിയ)


Related Questions:

ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?

ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?

ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?