Question:

2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ സ്വർണം മെഡൽ നേടിയത് ?

Aകൊഡെയ് നരോക്ക

Bകുൻലാവുട്ട് വിറ്റിദ്സരൺ

Cഎച്ച് എസ് പ്രണോയ്

Dആൻഡേഴ്സ് അൻ്റെൻസൺ

Answer:

B. കുൻലാവുട്ട് വിറ്റിദ്സരൺ

Explanation:

• വെള്ളിമെഡൽ നേടിയത് - കൊഡെയ് നരോക്ക (ജപ്പാൻ) • വെങ്കല മെഡൽ നേടിയത് - എച്ച് എസ് പ്രണോയ് (ഇന്ത്യ), ആൻഡേഴ്സ് അൻ്റെൻസൺ (ഡെന്മാർക്ക്)


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?

ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?

പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

ദേശീയ ഗുസ്തിതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്കിന്റെ ജന്മദേശം ഏത് ?