ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തിൽ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത് ആര് ?Aഅദിതി സ്വാമിBദീപിക കുമാരിCഅങ്കിത ഭഗത്Dജ്യോതി സുരേഖ വെന്നംAnswer: D. ജ്യോതി സുരേഖ വെന്നം Read Explanation: • വെള്ളി മെഡൽ നേടിയത് - സോ ചാവോൻ (ദക്ഷിണ കൊറിയ) • വെങ്കലം നേടിയത് - അദിതി സ്വാമി (ഇന്ത്യ)Read more in App