Question:

2018 ലെ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബോൾ പുരസ്‌കാരം നേടിയതാര് ?

Aലയണൽ മെസ്സി

Bലൂക്ക മോഡ്രിക്

Cക്രിസ്റ്റ്യാനോ റൊണാൾഡോ

Dകിലിയൻ എംബാപ്പെ

Answer:

B. ലൂക്ക മോഡ്രിക്

Explanation:

2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയത് : കിലിയൻ എംബാപ്പെ


Related Questions:

സ്‌കോട്ട്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?

എന്ത് മൂല്യനിർണയം നടത്താനാണ് "ചാപ്പ്മാൻ ബോൾ കൺട്രോൾ ടെസ്റ്റ് ഉപയോഗിക്കുന്നത് ?

ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാർഡ് ലഭിച്ചതാർക്ക് ?