Question:

2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് ലഭിച്ച കളിക്കാരൻ ആരാണ്?

Aലയണൽ മെസ്സി

Bക്രിസ്റ്റിയാനോ റൊണാൾഡോ

Cജൂലിയസ് അൽവാരസ്

Dകിലിയൻ എംബപേ

Answer:

D. കിലിയൻ എംബപേ

Explanation:

2022 ലെ ഫിഫ ലോകകപ്പ് വേദിയായത് - ഖത്തർ


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?

ആദ്യ യൂത്ത് ഒളിംപിക്സ് വേദി ഏതായിരുന്നു ?

2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?

2023ലെ ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻറെ പേര് എന്ത് ?