Question:

2023 ലെ മികച്ച പുരുഷ ഏകദിന ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയത് ആര് ?

Aഉസ്‌മാൻ ഖവാജ

Bസൂര്യകുമാർ യാദവ്

Cരചിൻ രവീന്ദ്ര

Dവിരാട് കോലി

Answer:

D. വിരാട് കോലി

Explanation:

• 2023 ലെ മികച്ച പുരുഷ താരത്തിനുള്ള ഗാരി സോബേഴ്‌സ് പുരസ്‌കാരം ലഭിച്ചത് - പാറ്റ് കമ്മിൻസ് (ഓസ്‌ട്രേലിയ) • ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം - ഉസ്‌മാൻ ഖവാജ (ഓസ്‌ട്രേലിയ) • ട്വൻറി-20 യിലെ മികച്ച പുരുഷ താരം - സൂര്യകുമാർ യാദവ് (ഇന്ത്യ) • ഐസിസി എമേർജിങ് പ്ലെയർ (പുരുഷ താരം) - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)


Related Questions:

ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ തുടർച്ചയായി 5 തവണ സ്വർണ്ണം നേടിയ കായിക താരം ?

2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?