Question:

2025 ലെ ഐ സി സി ചാമ്പ്യൻസ് ട്രോഫി പുരുഷ ക്രിക്കറ്റ് കിരീടം നേടിയത് ?

Aഇന്ത്യ

Bന്യൂസിലാൻഡ്

Cഓസ്‌ട്രേലിയ

Dസൗത്ത് ആഫ്രിക്ക

Answer:

A. ഇന്ത്യ

Explanation:

  • റണ്ണറപ്പ് - ന്യൂസിലാൻഡ്

  • ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടം

  • ടൂർണമെൻറിലെ താരം - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

  • ഏറ്റവും കൂടുതൽ റൺസ് എടുത്തത് - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

  • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - മാറ്റ് ഹെൻറി (ന്യൂസിലാൻഡ്)

  • ഫൈനലിലെ താരമായി തിരഞ്ഞെടുത്തത് - രോഹിത് ശർമ്മ (ഇന്ത്യ)

  • ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ


Related Questions:

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?

2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?

In which year Kerala won the Santhosh Trophy National Football Championship for the first time?

2021 ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആരാണ് ?

2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത് ആരാണ് ?