App Logo

No.1 PSC Learning App

1M+ Downloads

2011-2020 ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത് ആർക്ക് ?

Aഎ.ബി. ഡിവില്ലേർസ്

Bഎം. എസ്. ധോണി

Cസ്റ്റീവ് സ്മിത്ത്

Dവിരാട് കോഹ്ലി

Answer:

D. വിരാട് കോഹ്ലി

Read Explanation:

🔹 ഐസിസി പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് അവാർഡ് വിരാട് കോഹ്‌ലി നേടി 🔹 ഐസിസി വനിതാ ക്രിക്കറ്റ് താരത്തിനുള്ള റാഫേൽ ഹെയ്‌ഹോ-ഫ്ലിന്റ് അവാർഡ് എല്ലിസ് പെറി നേടി. 🔹 ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് - എം‌എസ് ധോണി


Related Questions:

2019-ലെ ലോക ഗെയിംസ് അത്‌ലറ്റിക് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ഹോക്കി താരം ?

അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി ?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?

2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?