Question:
2023 ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി ഗാരി സോബേഴ്‌സ് പുരസ്‌കാരം നേടിയത് ആര് ?
Aവിരാട് കോലി
Bമിച്ചൽ മാർഷ്
Cപാറ്റ് കമ്മിൻസ്
Dരചിൻ രവീന്ദ്ര
Answer:
C. പാറ്റ് കമ്മിൻസ്
Explanation:
• 2023 ലെ മികച്ച വനിതാ താരത്തിനുള്ള റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് - നാറ്റ് സ്‌കിവർ ബ്രെൻഡ് (ഇംഗ്ലണ്ട്) • 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച പുരുഷ താരം - വിരാട് കോലി (ഇന്ത്യ) • ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം - ഉസ്‌മാൻ ഖവാജ (ഓസ്‌ട്രേലിയ) • ഐസിസി എമേർജിങ് പ്ലെയർ (പുരുഷ താരം) - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)