Question:

2024 ൽ നടന്ന ICC അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ ?

Aഇന്ത്യ

Bദക്ഷിണ ആഫ്രിക്ക

Cഇംഗ്ലണ്ട്

Dഓസ്‌ട്രേലിയ

Answer:

A. ഇന്ത്യ

Explanation:

• റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • മത്സരങ്ങൾക്ക് വേദിയായത് - ബാർബഡോസ് • ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് - വിരാട് കോലി • പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് - ജസ്പ്രീത് ബുമ്ര • ഇന്ത്യയുടെ രണ്ടാമത്തെ ടി-20 ലോകകപ്പ് കിരീട നേട്ടം • ഇന്ത്യ ആദ്യ ടി-20 കിരീടം നേടിയത് - 2007


Related Questions:

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?

സ്പാനിഷ് ലാലിഗയിൽ 300 ഗോൾ നേടിയ ആദ്യ താരം?

2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത്‌ സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?

ടെന്നീസ് ഗ്രാൻഡ്സ്ലാം കരിയറിൽ 350 ആം വിജയം നേടിയ മൂന്നാമത്തെ താരം ?