Question:

2024 ൽ നടന്ന ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?

Aന്യൂസിലാൻഡ്

Bസൗത്ത് ആഫ്രിക്ക

Cഓസ്‌ട്രേലിയ

Dഇംഗ്ലണ്ട്

Answer:

A. ന്യൂസിലാൻഡ്

Explanation:

• ന്യൂസിലാൻഡ് ആദ്യമായിട്ടാണ് വനിതാ ട്വൻറി-20 കിരീടം നേടുന്നത് • ന്യൂസിലാൻഡ് ക്യാപ്റ്റൻ - സോഫി ഡിവൈൻ • റണ്ണറപ്പ് - സൗത്ത് ആഫ്രിക്ക • ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് - അമേലിയ കെർ (ന്യൂസിലാൻഡ്) • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - ലോറ വോൾവാർഡ് (സൗത്ത് ആഫ്രിക്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - അമേലിയ കെർ (ന്യൂസിലാൻഡ്) • മത്സരങ്ങൾ നടന്ന രാജ്യം - യു എ ഇ


Related Questions:

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ ഒരു കളിയുടെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?

ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?

ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?