Question:

2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?

Aഈസ്റ്റ് ബംഗാൾ

Bഗോകുലം കേരള

Cകിക്ക്സ്റ്റാർട്ട് ബെംഗളൂരു

Dഒഡീഷ

Answer:

D. ഒഡീഷ

Explanation:

• ടൂർണമെൻറിൽ റണ്ണറപ്പ് ആയത് - ഗോകുലം കേരള • മത്സരങ്ങളിൽ പങ്കെടുത്ത ടീമുകൾ - 7 • മത്സരങ്ങൾ നടത്തുന്നത് - ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ


Related Questions:

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?