App Logo

No.1 PSC Learning App

1M+ Downloads

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

Aമുംബൈ ഇന്ത്യൻസ്

Bരാജസ്ഥാൻ റോയൽസ്

Cഗുജറാത്ത് ടൈറ്റൻസ്

Dചെന്നൈ സൂപ്പർ കിങ്‌സ്

Answer:

D. ചെന്നൈ സൂപ്പർ കിങ്‌സ്

Read Explanation:

  • ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടമാണിത്.

Related Questions:

2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയത് ?

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?

എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?

പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?