2019-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള 'കർഷകോത്തമ' പുരസ്കാരം നേടിയതാര് ?
Aപി.എ.രാജൻ
Bജെ.ജ്ഞാനശരവണൻ
Cടി.പത്മകുമാർ
Dബിജുമോൻ ആന്റണി
Answer:
D. ബിജുമോൻ ആന്റണി
Read Explanation:
മികച്ച സംഘകൃഷി സമിതിക്കുള്ള പുരസ്കാരം തൃശൂർ പള്ളിപ്പുറം ആലപ്പാട് പാടശേഖരം സമിതി നേടി.
മികച്ച തെങ്ങുകർഷകനുള്ള 'കേരകേസരി' പുരസ്കാരം പാലക്കാട് എലപ്പുള്ളി പോക്കാംതോട് വേലായുധൻ കരസ്ഥമാക്കി.
മികച്ച യുവകർഷകനുള്ള പുരസ്കാരം ജെ.ജ്ഞാനശരവണൻ നേടി.