Question:

2024 ൽ സ്‌പെയിനിലെ ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?

Aമാഗ്നസ് കാൾസൻ

Bഅർജുൻ എരിഗാസി

Cവിശ്വനാഥൻ ആനന്ദ്

Dജയ്‌മി സാൻഡോസ് ലറ്റാസ

Answer:

C. വിശ്വനാഥൻ ആനന്ദ്

Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - ജയ്‌മി സാൻഡോസ് ലറ്റാസ (സ്പെയിൻ) • പത്താം തവണയാണ് വിശ്വനാഥൻ ആനന്ദ് ലിയോൺ മാസ്‌റ്റേഴ്‌സ് കിരീടം നേടുന്നത് • കിരീടം നേടിയ വർഷങ്ങൾ - 1996, 1999, 2000, 2001, 2005, 2006, 2007, 2011, 2016, 2024


Related Questions:

എ ടി പി ടെന്നീസ് റാങ്കിങ്ങിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം

"ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023" ൽ കിരീടം നേടിയ ടീം ഏത് ?

2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ സ്വർണം മെഡൽ നേടിയത് ?

2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?