Question:

കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന 2024 ലെ വയോസേവന പുരസ്കാരത്തിൽ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആര് ?

  1. വിദ്യാധരൻ മാസ്റ്റർ

  2. വേണുജി

  3. ശ്രീകുമാരൻ തമ്പി

  4. T പദ്മനാദൻ

A1 ഉം 2 ഉം ശരി

B1 ഉം 3 ഉം ശരി

C2 ഉം 4 ഉം ശരി

D2 ഉം 3 ഉം 4 ഉം ശരി

Answer:

A. 1 ഉം 2 ഉം ശരി

Explanation:

• പ്രശസ്ത മലയാളം സംഗീതജ്ഞനാണ് വിദ്യാധരൻ മാസ്റ്റർ • പ്രശസ്ത കൂടിയാട്ടം കലാകാരനാണ് വേണുജി • പുരസ്കാരങ്ങൾ നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ് • പുരസ്കാര തുക - 1 ലക്ഷം രൂപ


Related Questions:

പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

2023 ലെ പന്തളം കേരളവർമ്മ സ്മാരക സമിതിയുടെ കവിത പുരസ്കാരം ജേതാവ് ?

2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?