Question:

2018 വർഷത്തെ 'മാൻ ബുക്കർ പ്രൈസ്' നേടിയതാര് ?

Aഅന്നാ ബേൺസ്

Bചേതൻ ഭഗത്

Cറിച്ചാർഡ് പവേഴ്സ്

Dഡെയ്സി ജോൺസൻ

Answer:

A. അന്നാ ബേൺസ്


Related Questions:

2023 ജൂലൈയിൽ നെതർലണ്ടിൽ കടലിൽ വച്ച് തീപിടിച്ച ചരക്ക് കപ്പൽ ഏത് ?

ലോക ബ്രെയ്‌ലി ദിനം?

ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി പൊതു അവധി ദിനമാക്കാൻ ബിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു രാജ്യം ?

Who is the President of the World Bank?

യുദ്ധം നടക്കുന്ന ഗാസയിലേക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച കോർഡിനേറ്റർ ആര് ?