Question:

2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aസിമോൺ ബോവെല്ലി - ആൻഡ്രിയ വവസോറി

Bയാനിക് ഹാഫ്‌മാൻ - ഡൊമനിക് കോപ്‌ഫെർ

Cസാങ് സീഷെൻ - തോമസ് മച്ചക്

Dരോഹൻ ബൊപ്പണ്ണ - മാത്യു എബ്ഡൺ

Answer:

D. രോഹൻ ബൊപ്പണ്ണ - മാത്യു എബ്ഡൺ

Explanation:

• ഇന്ത്യൻ താരമാണ് രോഹൻ ബൊപ്പണ്ണ, ഓസ്‌ട്രേലിയൻ താരമാണ് മാത്യു എബ്ഡൺ • റണ്ണറപ്പ് ആയത് - സിമോൺ ബോവെല്ലി, ആൻഡ്രിയ വവസോറി സഖ്യം • രോഹൻ ബൊപ്പണ്ണയുടെ ആദ്യ പുരുഷ ഡബിൾസ് കിരീട നേട്ടം


Related Questions:

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?

2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?

പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?