Question:

2024 ലെ മയാമി ടെന്നീസ് ടൂർണമെൻറ്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആരെല്ലാം ?

Aരോഹൻ ബൊപ്പണ്ണ - മാത്യു എബ്ഡൺ

Bഇവൻ ഡോഗിസ് - ഓസ്റ്റിൻ ക്രാജെക്

Cരാജീവ് റാം - ജോയ് സാലിസ്ബെറി

Dസാൻറ്റിയാഗോ ഗോൺസാലസ് - നീൽ സ്‌കൂപ്സ്കി

Answer:

A. രോഹൻ ബൊപ്പണ്ണ - മാത്യു എബ്ഡൺ

Explanation:

• എ ടി പി സർക്യൂട്ടിലെ മാസ്‌റ്റേഴ്‌സ് 1000 കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - രോഹൻ ബൊപ്പണ്ണ • 2024 ലെ മയാമി ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് - ജാനിക് സിന്നർ (ഇറ്റലി) • വനിതാ സിംഗിൾസ് കിരീടം നേടിയത് - ഡാനിയേല കോളിൻസ് (യു എസ് എ)


Related Questions:

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?

തുടര്‍ച്ചയായ നാല് ഒളിമ്പിക്സുകളില്‍ ലോങ്ജംപില്‍ സ്വര്‍ണം നേടിയ ഏക അത്ലറ്റ് ?

ദേശീയ ഗുസ്തിതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്കിന്റെ ജന്മദേശം ഏത് ?

പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?

2023 ലെ അലൻ ബോർഡർ മെഡലിന് അർഹനായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരാണ് ?