Question:
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
Aനൊവാക് ജോക്കോവിച്ച്
Bയാനിക് സിന്നർ
Cഡാനിൽ മെദ്‌വദേവ്
Dറാഫേൽ നദാൽ
Answer:
B. യാനിക് സിന്നർ
Explanation:
• യാനിക് സിന്നറുടെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീട നേട്ടം • മത്സരത്തിൽ റണ്ണറപ്പ് ആയത് - ഡാനിൽ മെദ്‌വദേവ് (റഷ്യ) • 2024 ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് - ആര്യന സബലെങ്ക (ബെലാറസ്) • 2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് വിജയി - നൊവാക് ജോക്കോവിച് (സെർബിയ)