Question:

2024 ലെ സിൻസിനാറ്റി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

Aയാനിക് സിന്നർ

Bഅലക്‌സാണ്ടർ സ്വരേവ്

Cനൊവാക് ദ്യോക്കോവിച്ച്

Dകാർലോസ് അൽക്കാരസ്

Answer:

A. യാനിക് സിന്നർ

Explanation:

• പുരുഷ സിംഗിൾസ് റണ്ണറപ്പ് - ഫ്രാൻസിസ് ടിയാഫോ (യു എസ് എ) • വനിതാ സിംഗിൾസ് കിരീടം - ആര്യനാ സബലെങ്ക (ബെലാറസ്) • റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ) • പുരുഷ ഡബിൾസ് കിരീടം - മാർസെലോ അരവലോ, മേറ്റ് പാവിക് • വനിതാ ഡബിൾസ് കിരീടം - ആസിയ മുഹമ്മദ്, എറിൻ റൗട്ട്ലിഫ്


Related Questions:

1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?

ടേബിൾ ടെന്നീസിന്റെ അപരനാമം?

കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?