Question:
2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
Aകാർലോസ് അൽക്കാരസ്
Bജാനിക് സിന്നർ
Cഡാനിൽ മെദ്‌വദേവ്
Dകാസ്പർ റൂഡ്
Answer:
B. ജാനിക് സിന്നർ
Explanation:
• വനിതാ സിംഗിൾസ് കിരീടം നേടിയത് - ഡാനിയേല കോളിൻസ് (യു എസ് എ) • വനിതാ ഡബിൾസ് കിരീടം നേടിയത് - സോഫിയ കെനിൻ, ബെതാനി മാറ്റെക് സാൻഡ്‌സ് സഖ്യം • പുരുഷ ഡബിൾസ് കിരീടം നേടിയത് - രോഹൻ ബൊപ്പണ്ണ, മാത്യു എബ്ഡൺ സഖ്യം