Question:

2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കിരീടം നേടിയത് ?

Aഫാബിയാനോ കരുവാന, ഹാൻസ് നീമാൻ

Bമാഗ്നസ് കാൾസൺ, ഇയാൻ നിപ്പോംനിയാഷി

Cഡാനിൽ ഡുബോബ്, വെസ്ലി സ്ലോ

Dഡി ഗുകേഷ്, ഫാബിയാനോ കരുവാന

Answer:

B. മാഗ്നസ് കാൾസൺ, ഇയാൻ നിപ്പോംനിയാഷി

Explanation:

• ആദ്യമായിട്ടാണ് ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ സംയുക്ത ജേതാക്കളാകുന്നത് • നോർവെയുടെ താരമാണ് മാഗ്നസ് കാൾസൺ • റഷ്യയുടെ താരമാണ് ഇയാൻ നിപ്പോംനിയാഷി • വനിതാ വിഭാഗം കിരീടം നേടിയത് - ജൂ വെൻജുൻ (ചൈന) • വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം - ആർ വൈശാലി • മത്സരങ്ങൾക്ക് വേദിയായത് - ന്യൂയോർക്ക് സിറ്റി


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ൽ വിരമിച്ച "തോമസ് മുള്ളർ" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?