2020-ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?Aനൊവാക് ജോക്കോവിച്ച്Bറാഫേൽ നദാൽCഡൊമിനിക് തീംDഡിയേഗോ ഷ്വാർട്സ്മാൻAnswer: A. നൊവാക് ജോക്കോവിച്ച്Read Explanation:• വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്പാണ് ജേതാവായത്. • അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ തോല്പിച്ചാണ് ജോക്കോവിച്ച് കിരീടം ചൂടിയത്.Open explanation in App