Question:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?

Aഇന്ത്യ

Bനേപ്പാൾ

Cഇറാൻ

Dദക്ഷിണാഫ്രിക്ക

Answer:

A. ഇന്ത്യ

Explanation:

• പുരുഷ വിഭാഗം റണ്ണറപ്പ് - നേപ്പാൾ • വനിതാ വിഭാഗം കിരീടം നേടിയത് - ഇന്ത്യ • വനിതാ വിഭാഗം റണ്ണറപ്പ് - നേപ്പാൾ • മത്സരങ്ങൾക്ക് വേദിയായത് - ന്യൂഡൽഹി


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ 40000 പന്തുകൾ എറിഞ്ഞ ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടുന്ന വനിതാ താരത്തിന് നൽകുന്ന "മാർത്താ പുരസ്‌കാരം നേടിയത് ആര് ?

ഐസിസിയുടെ 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്