2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം കിരീടം നേടിയത് ?Aസർവീസസ്Bതമിഴ്‌നാട്Cപഞ്ചാബ്DകേരളംAnswer: D. കേരളംRead Explanation:• പുരുഷ വിഭാഗം റണ്ണറപ്പായത് - സർവീസസ് • വനിതാ വിഭാഗം കിരീടം നേടിയത് - റെയിൽവേസ് • റണ്ണറപ്പ് - കേരളം • മത്സരങ്ങൾക്ക് വേദിയായത് - ജയ്‌പൂർ (രാജസ്ഥാൻ)Open explanation in App