Question:
2024 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആര് ?
Aവിക്റ്റോറിയ കെയാർ തെയിൽവിഗ്
Bചിഡിമ്മ അഡെറ്റ്ഷിന
Cമരിയ ഫെർണാണ്ട ബെൽട്രാൻ
Dഇലിയാന മാർക്വേസ്
Answer:
A. വിക്റ്റോറിയ കെയാർ തെയിൽവിഗ്
Explanation:
• ഡെന്മാർക്കിൽ നിന്നുള്ള താരമാണ് വിക്ടോറിയ കെയാർ തെയിൽവിഗ് • ഡെന്മാർക്കിൻ്റെ ഹ്യുമൻ ബാർബി എന്നറിയപ്പെടുന്നു * ഫസ്റ്റ് റണ്ണറപ്പ് - ചിഡിമ്മ അഡെറ്റ്ഷിന (നൈജീരിയ) * സെക്കൻ്റ് റണ്ണറപ്പ് - മരിയ ഫെർണാണ്ട ബെൽട്രാൻ (മെക്സിക്കോ) * ഇന്ത്യയെ പ്രതിനിധീകരിച്ചത് - റിയ സിൻഹ * 73 ആമത് മിസ് യൂണിവേഴ്‌സ് മത്സരമാണ് 2024 ൽ നടന്നത്