Question:

2024 ലെ മിസ് യൂണിവേഴ്‌സ് കേരള കിരീടം നേടിയത് ?

Aഅക്‌സ വർഗീസ്

Bഗോപിക സുരേഷ്

Cകാമറൂൺ ജോസഫ്

Dപൂജ സുമ റാണി

Answer:

A. അക്‌സ വർഗീസ്

Explanation:

• രണ്ടാം സ്ഥാനം - കാമറൂൺ ജോസഫ് (എറണാകുളം) • മൂന്നാം സ്ഥാനം - പൂജ സുമ റാണി (തിരുവനന്തപുരം) • മത്സരങ്ങൾക്ക് വേദിയായത് - ആലപ്പുഴ


Related Questions:

റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?

കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?

2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?

2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?