Question:
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2022 ൽ നേടിയത് ആര് ?
Aകെ എസ് ചിത്ര
Bഉത്തം സിങ്
Cകുമാർ സനു
Dഉദിത് നാരായൺ
Answer:
B. ഉത്തം സിങ്
Explanation:
• 2023 ലെ ജേതാവ് - കെ എസ് ചിത്ര (ഗായിക) • പുരസ്‌കാര തുക - 2 ലക്ഷം രൂപ • 2021 ൽ പുരസ്‌കാരം ലഭിച്ചത് - കുമാർ സനു