മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
Aകെ എസ് ചിത്ര
Bസുജാത മോഹൻ
Cശ്രേയ ഘോഷാൽ
Dബോംബെ ജയശ്രീ
Answer:
A. കെ എസ് ചിത്ര
Read Explanation:
• പുരസ്‌കാര തുക - 2 ലക്ഷം രൂപ
• 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - ഉത്തം സിങ് (സംഗീത സംവിധായകൻ)
• 2021 ലെ പുരസ്‌കാരത്തിന് അർഹനായത് - കുമാർ സാനു (ഗായകൻ)